മറന്നുപോയ പാസ് വേഡ് കണ്ടുപിടിക്കാം
മറന്നുപോയ പാസ് വേഡ് കണ്ടുപിടിക്കാം |
പാസ് വേഡ് മറന്ന് പോകുന്നത് പലപ്പോഴും വിഷമങ്ങള്‍ ഉണ്ടാക്കും. നഷ്ടപ്പെട്ട
പാസ് വേഡ് വീണ്ടെടുക്കാന്‍ പലരും തേര്‍ഡ്പാര്‍ട്ടി ആപ്ലിക്കേഷനുകളും ഉപയോഗിക്കും. .എന്നാല്‍ Browser ല്‍ സേവ് ചെയ്ത പാസ്വേഡുകള്‍ വളരെ എളുപ്പത്തില്‍ മറ്റ് പ്രോഗ്രാമുകളുടെയൊന്നും സഹായമില്ലാതെ കണ്ടെത്താനാവും.
1
പാസ് വേഡ് സെലെക്റ്റ് ചെയിത് mouse ന്‍റെright button ക്ലിക്ക് ചെയ്യുക.
2 Inspect Element സെലെക്റ്റ് ചെയ്യുക
ഇങ്ങനെയൊരു വിന്‍ഡോ ഓപ്പണായിവെരും |
3 <input
type="password" class= ക്ലിക്ക് ചെയിത് password എന്ന എഴുത്തു മാറ്റി Text എന്ന്‍ എഴുതി Enter ചെയ്യുക {input type="text" class} +Enter
Type text + enter |