2014, ജനുവരി 26, ഞായറാഴ്‌ച

എങ്ങനെ ഫേസ്ബുക്ക്‌ HD വീഡിയോകള്‍ ഡൌണ്‍ലോഡ് ചെയ്യാം?

എങ്ങനെ ഫേസ്ബുക്ക്‌  HD വീഡിയോകള്‍ ഡൌണ്‍ലോഡ് ചെയ്യാം?
1 ഫേസ്ബുക്ക്‌ വീഡിയോ ഓപ്പണ്‍ചെയ്യിത് url കോപ്പി ചെയ്യുക



2 Downvids.com SKIP THIS AD CLICK  ഈ സൈറ്റില്‍ പോയി url പേസ്റ്റ് ചെയ്യുക







2014, ജനുവരി 25, ശനിയാഴ്‌ച

സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാതെ എങ്ങനെ നിങ്ങളുടെ കംപ്യൂട്ടറില്‍ ശബ്ദം റെക്കോര്‍ഡ്‌ ചെയ്യാം


സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാതെ എങ്ങനെ നിങ്ങളുടെ കംപ്യൂട്ടറില്‍ ശബ്ദം റെക്കോര്‍ഡ്‌ ചെയ്യാം


വിന്‍ഡോസ് പിസികളില്‍ ശബ്ബം റെക്കോര്‍ഡ് ചെയ്യാനും, വോയ്‌സ് കോളുകള്‍ ചെയ്യാനും ഒക്കെ സൗകര്യങ്ങളുണ്ട്. മാത്രമല്ല, റെക്കോര്‍ഡ് ചെയ്ത ശബ്ദത്തെ പിന്നീട്  എഡിറ്റ്‌ ചെയ്യാനും, വേണമെങ്കില്‍ ഒപ്പം മ്യൂസിക് ചേര്‍ക്കാനും സാധിയ്ക്കും. ഇനി എങ്ങനെയാണ് ഇത് സാധ്യമാകുന്നത് എന്ന് നോക്കാം.
നിങ്ങളുടെ വിന്‍ഡോസ് കമ്പ്യൂട്ടറിന്റെ സ്റ്റാര്‍ട്ട് മെനുവില്‍ കയറി സെര്‍ച്ച് ബോക്‌സില്‍ sound recorder എന്ന് ടൈപ്പ് ചെയ്ത് സെര്‍ച്ച്‌ ചെയ്യുക.
സൗണ്ട് റെക്കോര്‍ഡര്‍ തുറന്ന് സ്റ്റാര്‍ട്ട് റെക്കോര്‍ഡിംഗ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.അപ്പോള്‍ മുതല്‍ ചുവപ്പ് നിറത്തിലുള്ള ബട്ടണ്‍ തെളിയും.
അങ്ങനെ ചുവന്ന ബട്ടണ്‍ തെളിഞ്ഞാല്‍ നിങ്ങള്‍ക്ക് എന്ത് വേണമെങ്കിലും റെക്കോര്‍ഡ് ചെയ്യാവുന്നതാണ്. പക്ഷെ ഏതെങ്കിലും തരത്തിലുള്ള ഒരു മൈക്ക് നിങ്ങളുടെ കമ്പ്യൂട്ടറുമായി ബന്ധപ്പെടുത്തിയിരിയ്ക്കണം.
റെക്കോര്‍ഡ് ചെയ്ത് തീരുമ്പോള്‍ സമചതുരാകൃതിയിലുള്ള സ്‌റ്റോപ്പ് ബട്ടണ്‍ അമര്‍ത്തിയാല്‍ മതിയാകും.
സ്റ്റോപ്പ് ആയാല്‍ റെക്കോര്‍ഡ് ചെയ്ത ശബ്ദ ശകലം ഓട്ടോമാറ്റിക്കായി സേവ് ചെയ്യപ്പെടും.



2014, ജനുവരി 15, ബുധനാഴ്‌ച

ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുക‍ള്‍ പ്ലേ സ്റ്റോറില്‍ നിന്ന്‍ കമ്പ്യൂട്ടറിലേക്ക് നേരിട്ട് ഡൗണ്‍‌ലോഡ് ചെയ്യാം


ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുക‍ള്‍ പ്ലേ സ്റ്റോറില്‍ നിന്ന്‍ കമ്പ്യൂട്ടറിലേക്ക് നേരിട്ട് ഡൗണ്‍‌ലോഡ് ചെയ്യാം

 ആദ്യമായി  നിങ്ങള്‍ പ്ലേ സ്റ്റോറില്‍ ചെല്ലുക ഇവിടെ ക്ലിക്ക് 
ഡൌണ്‍ലോഡ്  ചെയ്യുന്ന apk ന്‍റെ url കോപ്പി ചെയ്യുക

 കോപ്പി ചെയ്ത url  apk ഡൌണ്‍ലോഡര്‍ എന്ന സൈറ്റിലേക്ക് ചെല്ലുക ഇവിടെ ക്ലിക്ക് SKIP THIS AD CLICK




ഇനി താഴെ ചിത്രത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്ന ഭാഗത്ത്‌ ക്ലിക്ക് ചെയ്താല്‍ apk ഫയല്‍ കമ്പ്യൂട്ടറില്‍ ഡൌണ്‍ലോഡ് ആകുന്നതാണ്.


ഫോട്ടോഷോപ്പ് ഫ്രീയായി വേണോ?(no crack )


ഫോട്ടോഷോപ്പ് ഫ്രീയായി വേണോ?(no crack )

വ്യാജപ്പതിപ്പുകള്‍ ഉപയോഗിക്കാതെ ഒറിജനല്‍ ഫോട്ടോഷോപ്പ് ഉപയോഗിക്കാന്‍ നിങ്ങള്‍ക്ക് ആഗ്രഹമുണ്ടോ. എങ്കില്‍ അല്പം പോലും പണം മുടക്കാതെ ഫോട്ടോഷോപ്പ് ലഭിക്കുന്ന വഴിയാണ് ഇവിടെ പറയുന്നത്. ഫോട്ടോഷോപ്പിന്‍റെ പഴയ വേര്‍ഷനായ ഫോട്ടോഷോപ്പ് csഇപ്പോള്‍ ഫ്രീയായി ഡൗണ്‍ലോഡ് ചെയ്യാന്‍ കമ്പനി അനുവദിക്കും.

 ആദ്യം അഡോബി സൈറ്റില്‍ പോയി My Adobe account ല്‍ സൈന്‍ അപ് ചെയ്യുക. അവിടെ ഇമെയില്‍, പാസ്വേഡ്, രാജ്യം തുടങ്ങിയ വിവരങ്ങള്‍ രേഖപ്പെടുത്തുക.
      
       ഫോട്ടോഷോപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് SKIP THIS AD CLICK


2014, ജനുവരി 12, ഞായറാഴ്‌ച

2014, ജനുവരി 11, ശനിയാഴ്‌ച

mobile bluetoothവഴി കമ്പ്യൂട്ടര്‍ ലോക്ക് ചെയ്യാം

mobile bluetoothവഴി കമ്പ്യൂട്ടര്‍ ലോക്ക് ചെയ്യാം
ആദ്യമായി  നിങ്ങള്‍ ഈ സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് SKIP THIS AD CLIK ചെയ്യിത് ഇന്‍സ്റ്റാള്‍ ചെയ്യുക.അപ്പൊ ദേ താഴെ കാണുന്നപോലെ ഒരു വിന്‍ഡോ തുറന്നു വരും   അതില്‍ നിങ്ങളുടെ മൊബൈല്‍ സെലെക്ട് ചെയ്യുക...ശേഷം ബ്ലൂടൂത്ത് ഇല്ലാതാവുമ്പോള്‍ എത്ര ടൈം കഴിഞ്ഞു കമ്പ്യൂട്ടര്‍ ലോക്ക് ആകണം എന്ന് സെറ്റ് ചെയ്യുക.... ശേഷം സ്റ്റാര്‍ട്ട്‌ ചെയ്യുക



ഇപ്പൊ നിങ്ങളുടെ ടാസ്ക് ബാറില്‍ താഴെ ഉള പോലെ വന്നിട്ടുണ്ടാകും

 ലോക്ക് അവന്‍ നിങ്ങളുടെ മൊബൈല്‍ഫോണിന്‍റെ blutooth  കണക്ഷന്‍ കമ്പ്യൂട്ടറില്‍  നിന്ന്‍ വിട്ടു പോവുന്ന ദൂരം  ഉണ്ടായിരിക്കണം.


2014, ജനുവരി 9, വ്യാഴാഴ്‌ച

രൂപക്ക് പുതിയ ചിഹ്നം! എങ്ങനെ ടൈപ്പ് ചെയ്യാം?

രൂപക്ക് പുതിയ ചിഹ്നം! എങ്ങനെ ടൈപ്പ് ചെയ്യാം?
ഇതുപയോഗിക്കാനായി രൂപയുടെ ഫോണ്ട് നമ്മുടെ കമ്പ്യൂട്ടറില്‍ ഉണ്ടായിരിക്കണം.  ഇവിടെ  നിന്ന്‍Rupee-Foradian.ttf എന്ന ഫോണ്ട് Download ചെയ്യിത് ഫോണ്ട് നിങ്ങളുടെ സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.രൂപയുടെ ചിഹ്നം ടൈപ്പ് ചെയ്യേണ്ട സ്ഥലത്തു വെച്ചു ഫോണ്ട് Rupee-Foradian എന്നാക്കി മാറ്റുക
  

അതിനു ശേഷം കീബോര്‍ഡിലെ ഒന്നിന് തൊട്ട് മുന്‍പുള്ള കീ അമര്‍ത്തുക

    


2014, ജനുവരി 8, ബുധനാഴ്‌ച


പരസ്യങ്ങളില്‍ ക്ലിക്ക് ചെയ്തു  വരുമാനം നേടാവുന്ന  മറ്റൊരു വെബ്സൈറ്റ്  ലിങ്ക് ഞാന്‍  പങ്ക് വെക്കുന്നുഇതില്‍ ക്ലിക്ക് ചെയ്യുക ഇവിടെ 

2014, ജനുവരി 3, വെള്ളിയാഴ്‌ച

ഓണ്‍ലൈന്‍ വഴി പരസ്യം കണ്ടു പണം സമ്പാദിക്കാം


ഓണ്‍ലൈന്‍ വഴി പരസ്യം കണ്ടു പണം സമ്പാദിക്കാം

 മൂന്ന് സെക്കന്‍റെമുതല്‍ ഒരു മിനിട്ടു വരെ ദൈര്‍ഘ്യമുള്ള പരസ്യങ്ങളാണ് ഈ സൈറ്റുകളില്‍ കാണലിനായി ലഭ്യമാകുന്നത്.  ഒരു പരസ്യത്തിന് $0.01 മുതല്‍ $0.02 വരെ പ്രതിഫലം ലഭിക്കുംഈ സൈറ്റില്‍ നിന്നും  ഡോളര്‍  കിട്ടിയതിനുശേഷമാണ്‌ ഈ പോസ്റ്റ്‌ ചെയ്യുന്നത്‌









സൈറ്റ്  വഴി വരുമാനം നേടാന്‍ ആഗ്രഹിക്കുന്നവര്‍  ഇവിടെ ക്ലിക്ക് ചെയ്യുക








മിനിമം payout 6 ഡോളര്‍ ആണ്.സമ്പാദിച്ച പണം Paypal  വഴി നിങ്ങളുടെ ബാങ്ക് അക്കൗണ്ട്‌ ഇലേക്ക് ട്രാന്സ്ഫയര്‍ ചെയ്യാം Paypal അക്കൗണ്ട്‌ ഇല്ലെങ്കില്‍ (www.paypal.com) ഇല്‍ അക്കൗണ്ട്‌ തുടങ്ങുക.
നിങ്ങള്‍ പരസ്യങ്ങള്‍ കണ്ടു  സമ്പാദിക്കുന്ന തുക PTC സൈറ്റില്‍ നിന്നും Paypal ഇമെയില്‍ ID വഴി നിങ്ങളുടെ Paypal അക്കൗണ്ടിലോട്ട് ട്രാന്‍സ്ഫര്‍ ചെയ്യാം, ഡോളര്‍ ആയി വരുന്ന നിങ്ങളുടെ സമ്പാദ്യ തുക ഇവിടെ വെച്ച്  ഇന്ത്യന്‍ രൂപ ആയി  അവിടെ നിന്നും നിങ്ങളുടെ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടിലോട്ടും ട്രാന്‍സ്ഫര്‍ ചെയ്യാം ..... ഇതിനായി മൊത്തത്തില്‍ 5 മുതല്‍ 7 വരെ പ്രവര്‍ത്തി ദിവസങ്ങള്‍ വരെ എടുക്കു

            payment proof 

-------------------------------------