ഫുള്‍ വേര്‍ഷന്‍ സോഫ്റ്റ്‌വെയര്‍ ഫ്രീ ആയി വേണോ?
നിങ്ങള്‍ക്ക് പലപ്പോഴും തോന്നിയിട്ടില്ലേ സോഫ്റ്റ്‌വെയറുകള്‍ ഫുള്‍ വേര്‍ഷന്‍ കിട്ടിയാല്‍ കൊള്ളാമെന്ന് എന്നാല്‍ വിഷമികേണ്ട ഈ സൈറ്റില്‍നിന്നും എന്തും ഡൌണ്‍ലോഡ് ചെയ്യാം ഇവിടെ ക്ലികിക്കോ SKIP THIS AD വീഡിയോകള്‍ സോഫ്റ്റ്‍വെയറുകള്‍, വാള്‍ പേപ്പറുകള്‍, മൊബൈല്‍ ആപ്ലിക്കേഷനുകള്‍, pdf ബുക്കുകള്‍, റെസ്യൂമുകള്‍, പ്രോജക്ട് റിപ്പോര്‍ട്ടുകള്‍, പല സോഫ്റ്റ് വെയറുകളുടെയും ക്രാക്ക് സഹിതമുള്ള ഫുള്‍ വെര്‍ഷനുകള്‍ എന്നിങ്ങനെ പലപ്പോഴും നിങ്ങള്‍ പണം കൊടുത്ത് വാങ്ങേണ്ടി വരുന്ന പലതും ഇവിടെ സൌജന്യമായി ലഭിക്കും.ഈ സൈറ്റ് ഉപയോഗിക്കുന്നതിനായി ആദ്യം സൌജന്യമായി രജിസ്റ്റര്‍ ചെയ്യണം. ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് സൌജന്യമായി 15GB സ്റ്റോറേജ് സൌകര്യം ലഭിക്കുന്നതാണ്. ഇതിലേക്ക് നിങ്ങള്‍ക്ക് 2 GB വരെ വലിപ്പമുള്ള സിംഗിള്‍ ഫയലുകള്‍ അപ്‍ലോഡ് ചെയ്യാവുന്നതാണ്. ഇത് നിങ്ങള്‍ക്ക് മറ്റുള്ളവരുമായി പങ്കുവയ്ക്കുകയോ വയ്കാതെ ഇരിക്കുകയോ ചെയ്യാം. പിന്നീട് നിങ്ങള്‍ക്ക് ലോകത്തിന്റെ എതു ഭാഗത്തുനിന്നും എപ്പോള്‍ വേണമെങ്കിലും ഇത് ഡൌണ്‍ലോഡ് ചെയ്ത് തിരിച്ചെടുക്കാവുന്നതാണ്. വലിയ ഫയലുകള്‍ ഇമെയില്‍ ചെയ്യേണ്ടതായി വന്നാല്‍ അത് ഇവിടെ അപ്‍ലോഡ് ചെയ്തതിനു ശേഷം ഡൌണ്‍ലോഡ് ലിങ്ക് അയച്ചുകൊടുത്താല്‍ മാത്രം മതിയാകും. രെജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് ഇതില്‍നിന്നും ഡൌണ്‍ലോഡ് ചെയ്യാന്‍ സാധിക്കില്ല.
good
മറുപടിഇല്ലാതാക്കൂ