സിസ്റ്റം ഓണ്‍ ആവുംബോള്‍ തന്നെ സോഫ്റ്റ് വെയേഴ്സ് തനിയെ ഓണ്‍ ആവുന്ന്ത് എങ്ങനെ നിര്‍ത്തലാക്കാം
ആദ്യം സ്റ്റാര്‍ട്ട് മെനുവില്‍ നിന്നും റണ്‍ എടുക്കുക windows+R+Enter അതില്‍ msconfig എന്നു ടൈപ്പു ചെയ്യുക അതിനു ശേഷം Enter അമര്‍ത്തുക,ഇനി വരുന്ന വിന്‍ഡോയില്‍ Startup എന്ന ടാബില്‍ ഏതൊക്കെ സോഫ്റ്റ് വെയര്‍ ആണോ സിസ്റ്റം സ്റ്റാര്‍ട്ട് ആവുംബോള്‍ ഓണ്‍ ആവേണ്ടാത്തത് അതൊക്കെ ടിക്ക് മാര്‍ക്കു കളഞ്ഞു ഓകെ കൊടുക്കുക,ഇനിയത്തെ റീ സ്റ്റാര്‍ട്ടില്‍ ഒരു മെസ്സേജ് വരും അത് ഓക്കെ കൊടുക്കുക
കൊള്ളം അന്നെക്ഷിച്ചു നടക്കുവായിരുന്നു thanks ..തുടരുക :) ,,ഒരു അഭിപ്രായം എഴുതാന്‍ നല്ല ജോലിയാണ് കേട്ടോ അതാണെന്ന് തോന്നുന്നു ആരും ടൈം മേനകെടാത്തത്
മറുപടിഇല്ലാതാക്കൂithu chaithu nokki ippam keypad work chayunnilla.....
മറുപടിഇല്ലാതാക്കൂ