ലാപ് ടോപ്പിലെ Internet connection മൊബൈലുമായി ഷെയര്‍ ചെയ്യാം
ഇത് ചെയ്യാന്‍ WIFI സംവിധാനമുള്ള ഒരു ലാപ്ടോപ്പ് വേണം.
ഇനി വേണ്ടത് ഒരു VIRTUAL WIFI ROUTER. ഇത് ഡൗണ്‍ലോഡ് ചെയ്ത് കംപ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക
ഇത് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഇവിടെ ക്ലികിക്കോ
ഇന്‍സ്റ്റാള്‍ ചെയ്ത് കഴിയുമ്പോള്‍ ഒരു R ചിഹ്നം ട്രേയില്‍ കാണാനാവും. അതില്‍ ക്ലിക്ക് ചെയ്യുക.
ഇനി പ്രോഗ്രാമില്‍ അത് കണക്ഷനാണോ ഷെയര്‍ ചെയ്യേണ്ടത് എന്ന് സെലക്ട് ചെയ്യുക. അതിന് SHARE NET FROM എടുക്കുക.
ഇനി പാസ് വേഡ് സെറ്റ് ചെയ്യണം. Configure ബട്ടണില്‍ ക്ലിക്ക് ചെയ്ത് WIFI NAME നല്കുക. തുടര്‍ന്ന് പാസ് വേഡ് ENTER ചെയ്യുക.
Mobile internet laptopumayi share cheyyunnadengane?
മറുപടിഇല്ലാതാക്കൂIF YOU ARE USING ANDROID VERSION MOBILE,
ഇല്ലാതാക്കൂ1. CONNECT YOUR MOBILE TO LAPTOP WITH DATA CABLE
2.GO TO "SETTINGS"
3."WIRELESS AND NETWORK"
4."TETHERING AND PORTABLE HOTSPOT"
5.ENABLE "USB TETHERING".
dell inspiron 630 yil ithu install aakunnillaaaaa pls help..........
മറുപടിഇല്ലാതാക്കൂപക്ഷെ മൊബൈലിലെ നെറ്റ് വൈഫൈ ആയി ലാപ്പില്‍ ഉപയൊകിക്കാന്‍ പറ്റിയ സോഫ്റ്റ്‌വെയര്‍ ഉണ്ടോ ?
മറുപടിഇല്ലാതാക്കൂAthinu prethegichu software onnum venda.
ഇല്ലാതാക്കൂOru android mobil mati.
ATHINU SOFTWARE AAAVASHYAM ILLA
ഇല്ലാതാക്കൂANDROID PHONE AANEL
SETTINGSIL}WIRLESS AND NETWORK}TETHERING CLICK CHEYTHU ON CHEYTHAL MADI
APPOL LAPILE WIFI CONECTONIL NOKIYAL AVIDE NINGALDA MOBILINTE WIFI KAANIKKUM THEN CONNECT & USING NET
for mac any software like this?
മറുപടിഇല്ലാതാക്കൂappo desk top il ninnum mobililekku wifi share cheyyan valla ways um ouno ???please rply
മറുപടിഇല്ലാതാക്കൂDoesn't support with Android Phones. Android does not support Ad-Hoc Connection.
മറുപടിഇല്ലാതാക്കൂandroid allatha thil anda chayyuka
മറുപടിഇല്ലാതാക്കൂDOWNLOD AYI PAKHE INSTALA AKUNNILLA INPRAGRESS ENNUMATHRAM KANIKKUNU
മറുപടിഇല്ലാതാക്കൂaala pattikaruthe .......this not working
മറുപടിഇല്ലാതാക്കൂpls try this one, http://www.virtualwifirouter.com/p/downlooad.html, pls download this version = Virtual WiFi Router Version 2.0.1.1, its working fine with my lap.
മറുപടിഇല്ലാതാക്കൂ