2014, മാർച്ച് 17, തിങ്കളാഴ്‌ച

ആന്‍ഡ്രോയിഡ് സീക്രട്ട് കോഡുകള്‍


ആന്‍ഡ്രോയിഡ് സീക്രട്ട് കോഡുകള്‍ 

 
1. Complete Information About your Phone 

*#*#4636#*#* ( Displays Phone Information, Battery Information, Battery History & Usage Statistics ). 

2. Factory data reset

 *#*#7780#*#* ( Displays Google account settings, System and application data settings, Downloaded applications )

Note : This code will not remove current system softwares and applications, & SD card files.

3. Format Android Phone 

*2767*3855# ( It will remove all files and settings including the internal memory storage, it will also reinstall phone firmware )

Please Note : Once you dialled this number, there is no way to cancel this without removing your battery quickly. So think twice before putting this code.

4. Phone Camera Update 

*#*#34971539#*#* ( Update camera firmware in image, Update camera firmware in SD card, Displays camera firmware version, Get firmware update count )

5. End Call/Power 

*#*#7594#*#*This one is my favorite one. This code can be used to change the “End Call / Power” button action in your phone. Be default, if you long press the button, it shows a screen asking you to select any option from Silent mode, AirPlane mode and Power off.You can change this action using this code. You can enable direct power off on this button so you don’t need to waste your time in selecting the option.

6. File Copy for Creating Backup 

*#*#273283*255*663282*#*#*

This code opens a File copy screen where you can backup your media files e.g. Images, Sound, Video and Voice memo.

7. Service Mode 

*#*#197328640#*#* ( This code is used to enter into Service Mode, You can run various tests and change settings in the service mode )

8.  Creating Backup 

*#*#273283*255*663282*#*#* ( This code opens a file copy screen where you can backup your media files. EX -- Images, Sounds & Videos )

9. WLAN, GPS and Bluetooth Test Codes 

*#*#232339#*#* OR *#*#526#*#* OR *#*#528#*#* – WLAN test (Use “Menu” button to start various tests)

*#*#232338#*#* – Shows WiFi MAC address

*#*#1472365#*#* – GPS test

*#*#1575#*#* – Another GPS test

*#*#232331#*#* – Bluetooth test

*#*#232337#*# – Shows Bluetooth device address

10. Codes to get Firmware version information 

*#*#4986*2650468#*#* – PDA, Phone, H/W, RFCallDate

*#*#1234#*#* – PDA and Phone

*#*#1111#*#* – FTA SW Version

*#*#2222#*#* – FTA HW Version

*#*#44336#*#* – PDA, Phone, CSC, Build Time, Changelist number

11. Codes to launch various Factory Tests 


*#*#0283#*#* – Packet Loopback

*#*#0*#*#* – LCD test

*#*#0673#*#* OR *#*#0289#*#* – Melody test

*#*#0842#*#* – Device test (Vibration test and BackLight test)

*#*#2663#*#* – Touch screen version

*#*#2664#*#* – Touch screen test

*#*#0588#*#* – Proximity sensor test

*#*#3264#*#* – RAM version 

2014, മാർച്ച് 13, വ്യാഴാഴ്‌ച

നിങ്ങളുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ ആരൊക്കെ നോക്കുന്നു എന്ന്‍ അറിയണോ


നിങ്ങളുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ ആരൊക്കെ നോക്കുന്നു എന്ന്‍ അറിയണോ



 ആദ്യം നിങ്ങളുടെ ഫെയ്സ്ബുക്ക് ലോഗിന്‍ ചെയ്യുക 


 

ഇനി ലിങ്കുകളൊന്നും ഇല്ലാത്ത ഒരിടത്ത്Right Clickചെയ്ത് View page source ക്ലിക്ക് ചെയ്യുക

 

CTRL+F അമര്‍ ത്തി വരുന്ന ബോക്സില്‍ Friendslist  എന്ന് സെര്‍ച്ച് ചെയ്യുക അതിനു താഴെയായി കുറേ നമ്പരുകള്‍ കാണാം ഇനി ആദ്യം കാണുന്ന നമ്പര്‍ കോപ്പി ചെയ്ത് നിങ്ങളുടെ ഫെയ്സ്ബുക്ക് URL ല്‍ പേസ്റ്റ് ചെയ്ത് Enter  ചെയ്ത്നോക്കൂ


 https://www.facebook.com/1000045998143547

അങ്ങനെ ഒരോ നമ്പരും നോക്കൂ അവരൊക്കെയാണ് നിങ്ങളുടെ പ്രൊഫൈല്‍ നോക്കുന്നവര്‍

ട്യൂട്ടോറിയല്‍ വീഡിയോ  കാണാന്‍ ഇവിടെ ക്ലിക്ക് SKIP THIS AD CLICK


2014, മാർച്ച് 12, ബുധനാഴ്‌ച

ഒരു സോഫ്റ്റ് വെയറിന്‍റെയും സഹായമില്ലാതെ യൂട്യൂബ് വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാന്‍ 2 വഴികള്‍


ഒരു സോഫ്റ്റ് വെയറിന്‍റെയുംസഹായമില്ലാതെ  യൂട്യൂബ് വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാന്‍ 2 വഴികള്‍



ഇതിനായി ആദ്യം നിങ്ങള്‍ ക്ക് ഡൌണ്‍ ലോഡ് ചെയ്യേണ്ട വീഡിയോ പ്ലേ ചെയ്യാനൊരുങ്ങുക 

ഇനി അഡ്ഡ്രസ് ബാറില്‍ (youtube)എന്നുള്ള ഭാഗം മാത്രം സെലക്റ്റ് ചെയ്തിട്ട് അവിടെ voobys എന്ന് ടൈപ്പ് ചെയ്ത് Enter അടിക്കുക 
അലെങ്കില്‍
അഡ്ഡ്രസ് ബാറില്‍ WWW. എന്ന കഴിഞ്ഞതിനു ശേഷം ss എന്ന് ടൈപ്പ് ചെയ്ത് Enter അടിക്കുക
Example:
നിങ്ങള്‍ക്ക് ഡൌണ്‍ലോഡ് ചെയ്യേണ്ട വീഡിയോ URL ഇതാണെങ്കില്‍
https://www.youtube.com/watch?v=LJ_Q1zDZlYw

ഈ വീഡിയോ ഡൊണ്‍ ലോഡ് ചെയ്യാന്‍
https://www.voobys.com/watch?v=LJ_Q1zDZlYw 

https://www.ssyoutube.com/watch?v=LJ_Q1zDZlYw എന്ന് ടൈപ്പ് ചെയ്ത് Enter അടിക്കുക 

 
ഇനി നിങ്ങള്‍ക്ക് വേണ്ട ക്വാളിറ്റിയനുസരിച്ച് വീഡിയോ ഡൌണ്‍ലോഡ് ചെയ്യാം 

2014, മാർച്ച് 11, ചൊവ്വാഴ്ച

പാസ്‌വേഡ് നഷ്ടപ്പെട്ട മെമ്മറി കാര്‍ഡ് എങ്ങനെ ഓപ്പണ്‍ ചെയ്യാം?


പാസ്‌വേഡ് നഷ്ടപ്പെട്ട മെമ്മറി കാര്‍ഡ് എങ്ങനെ ഓപ്പണ്‍ ചെയ്യാം?
 
പാസ്‌വേഡ് നഷ്ടപ്പെട്ടാലും മെമ്മറി കാര്‍ഡ് തുറക്കാനുള്ള വഴി പറഞ്ഞു തരാം

ആദ്യം നിങ്ങളുടെ മൊബൈലില്‍ FExplorer Download ചെയ്ത് ഇന്‍ സ്റ്റാള്‍ ചെയ്യുക
            www.store.ovi.com
          www.gosymbian.com/FE_download.html  SKIP THIS AD ല്‍ ക്ലിക്ക് ചെയ്യുക
ഇനി നിങ്ങളുടെ Unlock ചെയ്യേണ്ട മെമ്മറി കാര്‍ഡ് ഫോണില്‍ ഇടുക 
ഇനി  FExplorer തുറന്ന് C:\system  എന്ന ഫോള്‍ഡര്‍ തുറന്ന് mmcstore എന്ന ഫയല്‍ തെരയുക.കണ്ടെത്തിക്കഴിഞ്ഞാല്‍ mmcstore.txt എന്ന് പേര് മാറ്റുക ഇനി കമ്പ്യൂട്ടറില്‍ നോട്ട്പാഡ് തുറന്ന് ഈ ഫയല്‍ അതിലേയ്ക്ക് കോപ്പി ചെയ്യുക.നോട്ട്പാട്ഫയല്‍ സിസ്റ്റത്തില്‍ ഓപ്പണ്‍ ചെയ്താല്‍ മെമ്മറി പാസ്സ് വേര്‍ഡ് നിങ്ങള്‍ക്ക് കാണാം.ചിലപ്പോള്‍ ഹിഡന്‍ ഫയല്‍ Show ചെയ്യേണ്ടി വരും




        

2014, മാർച്ച് 7, വെള്ളിയാഴ്‌ച

ഇന്ത്യയിൽ എവിടേക്കും ദിവസം ഇരുപതു മിനിട്ട് സ്വന്തം മൊബൈലിൽ നിന്ന് തന്നെ സ്വൗജന്യമായി വിളിക്കാം.


ഇന്ത്യയിൽ എവിടേക്കും ദിവസം ഇരുപതു മിനിട്ട് സ്വന്തം മൊബൈലിൽ നിന്ന് തന്നെ സ്വൗജന്യമായി വിളിക്കാം.

 


   ലിങ്കിൽ ഇവിടെ  SKIP THIS AD CLICK  
 പോയി സൈനപ്പ് ചെയ്താൽ ദിവസം ഇന്ത്യയിൽ എവിടേക്കും ഇരുപതു മിനിട്ട് സ്വന്തം മൊബൈലിൽ നിന്ന് തന്നെ സ്വൗജന്യമായി വിളിക്കാം

ടൂട്ടോറിയൽ വീഡിയോ കാണാന്‍  ഇവിടെ ക്ലിക്ക് ചെയ്യുക


2014, ഫെബ്രുവരി 25, ചൊവ്വാഴ്ച

സ്‌കൈപ്പ് കോള്‍ റെക്കോഡ് ചെയ്യാം


 സ്‌കൈപ്പ് കോള്‍ റെക്കോഡ് ചെയ്യാം
  
സ്കൈപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ചിലപ്പോള്‍സംഭാഷണങ്ങള്‍ റെക്കോഡ് ചെയ്യേണ്ടുന്ന ആവശ്യം വന്നേക്കാം.ഇതിന് ഉപയോഗിക്കാവുന്ന ഒരു ടൂളാണ് Skype Auto Recorder
Start record ctrl+shift+F5
Cancel recording ctrl+shift+F10



2014, ഫെബ്രുവരി 21, വെള്ളിയാഴ്‌ച

700 ല്‍ അധികം ഫോര്‍മാറ്റുകളില്‍ വീഡിയോ കണ്‍വര്‍ട്ട് ചെയ്യാന്‍ ഒരു ഫ്രീ സോഫ്റ്റ്‌വെയര്‍

700 ല്‍ അധികം ഫോര്‍മാറ്റുകളില്‍ വീഡിയോ കണ്‍വര്‍ട്ട് ചെയ്യാന്‍ ഒരു ഫ്രീ സോഫ്റ്റ്‌വെയര്‍
  


നമ്മള്‍ ഇതിനു മുന്‍പ് പലതരം വീഡിയോ കണ്‍ വര്‍ട്ടറുകള്‍പരിചയപ്പെട്ടിട്ടുണ്ടാകും,എന്നാല്‍ അതില്‍ നിന്നെല്ലാം വ്യതസ്തമായ ഒരുസോഫ്റ്റ്‌വെയര്‍ ആണ്‌ ഇത് ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് 700 ല്‍ അധികം ഉപകരണങ്ങള്‍ക്കു ആവശ്യമായ രീതിയില്‍ വീഡിയോ തയ്യാറാക്കി എടുക്കാനും നിങ്ങളുടെ വീഡിയോമറ്റുള്ളവര്‍ അടിച്ചു കൊണ്ട് പോകാതെ വാട്ടര്‍മാര്‍ക്ക് ചെയ്യാനും സാധിക്കും.ഇത് ഒരു video-joiner കൂടിയാണ്