അക്കൌണ്ടില്‍ ലോഗിന്‍ ചെയ്തതിനു ശേഷം
SETTINGS ല്‍ പോയി അവിടെ ബ്ലാങ്കായിട്ടുള്ളതെല്ലാം ഫില്‍ ചെയ്യുക പെയ്പാല്‍ ഇമെയില്‍ ഐഡിയും ചേര്‍ക്കുക
ലിങ്ക് ഷോര്‍ട്ട് ചെയ്യുന്നതിനെ കുറിച്ച്
നിങ്ങള്‍ ക്ക് ഏതൊരു വെബ് സൈറ്റിനെയും ഈ സൈറ്റില്‍ പ്രവേശിച്ച് ചെറുതാക്കാം അതിനായി നിങ്ങള്‍ ചെയ്യേണ്ടത് ഈ സൈറ്റില്‍ നിങ്ങള്‍ നല്കിയ ഇ മെയില്‍ ഐഡിയും പാസ്സ് വേര്‍ഡും വെച്ച് ലോഗിന്‍ ചെയ്യുക. ഇനി Shorten URL and get paid എന്ന് കാണുന്നിടത്ത് ഏതെങ്കിലും വെബ്സൈറ്റിന്റെ ലിങ്ക് പേസ്റ്റ് ചെയ്യുക എന്നിട്ട് SHORTEN ല്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ക്ക് ആ ലിങ്കിന്റ് ഷോര്‍ട്ട് ലിങ്ക് ലഭിക്കും
Eg.
നിങ്ങള്‍ ക്ക് ഷോര്‍ട്ട് ചെയ്യേണ്ട ലിങ്ക് www.google.com ഇതാണെങ്കില്‍ ഈ ലിങ്കിനെ കോപ്പി ചെയ്ത് സൈറ്റില്‍ പേസ്റ്റ് ചെയ്ത് SHORTEN ക്ലിക്ക് ചെയ്യുക അപ്പോള്‍ നിങ്ങള്‍ക്ക് അതിന്റെ ചുരുങ്ങിയ രൂപം കിട്ടും ചിത്രത്തിലേത് പോലെ
ഷോര്‍ ട്ട് ചെയ്ത ലിങ്ക് http://sh.st/rGcj4 ഇതാണെങ്കില്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് 5 സെക്കന്റ് വെയ്റ്റ് ചെയ്ത് SKIP THIS AD ല്‍ ക്ലിക്ക് ചെയ്തേ www.google.com എന്ന സൈറ്റില്‍ പ്രവേശിക്കാന്‍ സാധിക്കൂ
ഈ ലിങ്ക് നിങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്യാം .. ഇനി നിങ്ങളുടെ ഫ്രണ്ട്സുകള്‍ ആ ലിങ്കില്‍ ക്ലിക്കി SKIP THIS AD ല്‍ ക്ലിക്ക് ചെയ്യുന്നതിനനുസരിച്ച് നിങ്ങളുടെ Income: വര്‍ധിക്കുന്നത് കാണാം
സമ്പാദിച്ച പണം Paypal വഴി നിങ്ങളുടെബാങ്ക് അക്കൗണ്ട് ഇലേക്ക് ട്രാന്സ്ഫയര്‍ ചെയ്യാം.ഇന്ത്യയില്‍ ഓണ്‍ലൈന്‍ആയി ഉള്ള എല്ലാ Transactions ഉം നടക്കുന്നത് Paypal എന്ന Govt. Authorizedപയ്മെന്റ്റ് പ്രോസസ്സര്‍ സൈറ്റ് വഴി ആണ്. Paypal അക്കൗണ്ട് ഇല്ലെങ്കില്‍ (www.paypal.com) ഇല്‍ അക്കൗണ്ട് തുടങ്ങുക.
യൂട്യൂബ് വീഡിയോകള്‍ , ഫോട്ടോകള്‍ , ഉപകാരപ്രതമായ വെബ്സൈറ്റുകള്‍ എല്ലാം നിങ്ങള്‍ക്ക് ഷോര്‍ട്ട്ചെയ്ത് ഫെയ്സ്ബുക്കിലൂടെ ഷെയര്‍ ചെയ്ത് വരുമാനം ഉണ്ടാക്കാവുന്നതാണ് ....
ഗൂഗിള്‍ പ്ലസ്, ട്വിറ്റര്‍ എന്നി വയിലൂടെയും നേരിട്ട് ഷെയര്‍ ചെയ്യാനുള്ള ബട്ടണ്‍ സൈറ്റില്‍ ഉള്‍ പെടുത്തിയിട്ടുണ്ട്
* സൈറ്റില്‍ അനാവശ്യമായ ഇടപെടലുകള്‍ നടത്തരുത് അക്കൌണ്ട് സസ്പെന്റ് ചെയ്യുന്നതാണ്.
TERMS OF USE പൂര്‍ണ്ണമായും വായിച്ച് നോക്കുക