2013, ജൂലൈ 16, ചൊവ്വാഴ്ച

മൊബൈലില്‍ നിന്ന് ഡിലീറ്റ് ചെയ്ത ടെക്സ്റ്റ് മെസേജുകള്‍ റിക്കവര്‍ ചെയ്യാം?

മൊബൈലില്‍ നിന്ന് ഡിലീറ്റ് ചെയ്ത ടെക്സ്റ്റ് മെസേജുകള്‍ റിക്കവര്‍ ചെയ്യാം?

 
  കംപ്യൂട്ടറിനെ ഡാറ്റ കേബിള്‍ വഴി ഫോണുമായി ബന്ധിപ്പിക്കുക. അല്ലെങ്കില്‍ 
 മെമ്മറി കാര്‍ഡ് കംപ്യൂട്ടറില്‍ കണക്ട് ചെയ്യുക 
 Recuva പോലെ ഏതെങ്കിലും ഫ്രീ ഡാറ്റ റിക്കവറി ടൂള്‍ കംപ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്ത് റണ്‍ ചെയ്യുക.
Recuva സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ  

SKIP AD  ക്ലിക്കികോ

 പ്രോഗ്രാമില്‍ ഫോണിന്‍റെ മെമ്മറി സെലക്ട് ചെയ്ത് റിക്കവര്‍ ചെയ്യുക. ലിസ്റ്റ് ചെയ്യപ്പെടുന്ന ഡിലീറ്റഡ് ഫയല്‍ ലിസ്റ്റില്‍ ടെക്സ്റ്റ് മെസേജ് ഫയലും ഉണ്ടാകും. 
ടെക്സ്റ്റ് മെസേജ് ഫയലുകള്‍ സെലക്ട് ചെയ്ത് Restore ബട്ടണില്‍ ക്ലിക്ക് ചെയ്യുക. അവ തിരിച്ച് മെമ്മറിയിലേക്ക് സ്റ്റോര്‍ ചെയ്യപ്പെടും.
മെസേജ് സേവാകുന്നത് മെമ്മറി കാര്‍ഡിലാണെങ്കില്‍ USB SIM card reader ല്‍ സിം ഇട്ട് കംപ്യൂട്ടറുമായി കണക്ട് ചെയ്യണം.
ഇത് റിക്കവര്‍ ചെയ്യാന്‍ ഡാറ്റ ഡോക്ടര്‍ റിക്കവറി എന്ന പ്രോഗ്രാം ഉപയോഗിക്കാം
സിം കംപ്യൂട്ടറുമായി കണക്ട് ചെയ്ത് പ്രോഗ്രാം റണ്‍ ചെയ്യുമ്പോള്‍ Message ഐക്കണില്‍ ക്ലിക്ക് ചെയ്യുക. ഇവിടെ അടുത്ത് ഡിലീറ്റ് ചെയ്യപ്പെട്ട മെസേജുകള്‍ കാണാം.അവയോടൊപ്പം നമ്പര്‍, പേര്, ഡേറ്റ് തുടങ്ങിയവയും ഉണ്ടാകും.
Save Recovered Data to File എന്നിടത്ത് ക്ലിക്ക് ചെയ്യുക.
റിക്കവര്‍ ചെയ്യുന്ന ഡാറ്റ ലോക്കല്‍ ഡിസ്കിലേക്ക് സേവ് ചെയ്യാം                                                                
ഡാറ്റ ഡോക്ടര്‍ റിക്കവറി  ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ  ക്ലിക്കികോ.

6 അഭിപ്രായങ്ങൾ: