2013, ഒക്‌ടോബർ 29, ചൊവ്വാഴ്ച

ആന്‍ഡ്രോയ്‍ഡ് ഫോണിലെ മെസേജ് കംപ്യൂട്ടറില്‍ കാണാം

 

ആന്‍ഡ്രോയ്‍ഡ് ഫോണിലെമെസേജുകള്‍ ഫോണ്‍ നോക്കാതെ തന്നെ കംപ്യൂട്ടറില്‍ കാണാന്‍ സഹായിക്കുന്ന ഒരു സംവിധാനമാണ് MightyText. മെസേജ് അലര്‍ട്ട്, ആരെങ്കിലും കോള്‍ ചെയ്താല്‍ അറിയിക്കുക, ഫോണിന്‍റെ ബാറ്ററി ലെവല്‍ എന്നിവയൊക്കെ MightyText വഴി മനസിലാക്കാം. ഫോണ്‍ വഴി എം.എം.എസുകള്‍ കംപ്യൂട്ടരില്‍ നിന്ന് അയക്കാനും ഇതില്‍ സാധിക്കും.ഫോണില്‍ മെസേജുവന്നാല്‍ കംപ്യൂട്ടറില്‍ തന്നെ മെസേജ് ചെക്ക് ചെയ്യാനും സാധിക്കും.ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ഫോണില്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വെബ് ആപ്ലിക്കേഷന്‍ തുറന്ന് ഗൂഗിള്‍ അക്കൗണ്ടുപയോഗിച്ച് സൈന്‍ ഇന്‍ ചെയ്യുക. ഇവിടെ
 

2013, ഒക്‌ടോബർ 4, വെള്ളിയാഴ്‌ച

സോഫ്റ്റ്‌വെയറുകള്‍ എല്ലാം ഒരു കുടക്കീഴില്‍

സോഫ്റ്റ്‌വെയറുകള്‍ എല്ലാം ഒരു കുടക്കീഴില്‍

പലപ്പോഴും ആവശ്യമുള്ള സോഫ്റ്റ്‌വെയറിന് വേണ്ടി പല വെബ്സൈറ്റ് ല്‍ കയറിഇറങ്ങുന്നവരാണ് നമ്മള്‍ .ഇതാ അതിനൊരു പരിഹാരം ഇതിന്‍റ പ്രത്യേകത എന്ന്‍ പറഞ്ഞാല്‍ നമുക്ക് ആവശ്യമായ സോഫ്റ്റ്‌വെയരില്‍ ടിക്ക്ചെയ്‌താല്‍ മാത്രം മതി .പിന്നെ താനേ ഇന്‍സ്റ്റോള്‍ ആയി കൊള്ളും. ഇനി എങ്ങനെആണ് എന്ന്‍ നോക്കാം
ഇവിടെ  അമര്‍ത്തുക    SKIP AD ക്ലീക്ക് 
ഇനി ആവശ്യമുള്ള സോഫ്റ്റ്‌വെയര്‍ ടിക്ക് ചെയ്യുക .താഴെ ഗെറ്റ്ഇന്സ്ടല്ലെര്‍ എന്ന്‍ കാണാം അതില്‍ ക്ലിക്കുക .സോഫ്റ്റ്‌വെയര്‍ തയ്യാര്‍