2013, ഒക്‌ടോബർ 29, ചൊവ്വാഴ്ച

ആന്‍ഡ്രോയ്‍ഡ് ഫോണിലെ മെസേജ് കംപ്യൂട്ടറില്‍ കാണാം

 

ആന്‍ഡ്രോയ്‍ഡ് ഫോണിലെമെസേജുകള്‍ ഫോണ്‍ നോക്കാതെ തന്നെ കംപ്യൂട്ടറില്‍ കാണാന്‍ സഹായിക്കുന്ന ഒരു സംവിധാനമാണ് MightyText. മെസേജ് അലര്‍ട്ട്, ആരെങ്കിലും കോള്‍ ചെയ്താല്‍ അറിയിക്കുക, ഫോണിന്‍റെ ബാറ്ററി ലെവല്‍ എന്നിവയൊക്കെ MightyText വഴി മനസിലാക്കാം. ഫോണ്‍ വഴി എം.എം.എസുകള്‍ കംപ്യൂട്ടരില്‍ നിന്ന് അയക്കാനും ഇതില്‍ സാധിക്കും.ഫോണില്‍ മെസേജുവന്നാല്‍ കംപ്യൂട്ടറില്‍ തന്നെ മെസേജ് ചെക്ക് ചെയ്യാനും സാധിക്കും.ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ഫോണില്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വെബ് ആപ്ലിക്കേഷന്‍ തുറന്ന് ഗൂഗിള്‍ അക്കൗണ്ടുപയോഗിച്ച് സൈന്‍ ഇന്‍ ചെയ്യുക. ഇവിടെ
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ