mobile bluetoothവഴി കമ്പ്യൂട്ടര്‍ ലോക്ക് ചെയ്യാം
ആദ്യമായി നിങ്ങള്‍ ഈ സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് SKIP THIS AD CLIK ചെയ്യിത് ഇന്‍സ്റ്റാള്‍ ചെയ്യുക.അപ്പൊ ദേ താഴെ കാണുന്നപോലെ ഒരു വിന്‍ഡോ തുറന്നു വരും അതില്‍ നിങ്ങളുടെ മൊബൈല്‍ സെലെക്ട് ചെയ്യുക...ശേഷം ബ്ലൂടൂത്ത് ഇല്ലാതാവുമ്പോള്‍ എത്ര ടൈം കഴിഞ്ഞു കമ്പ്യൂട്ടര്‍ ലോക്ക് ആകണം എന്ന് സെറ്റ് ചെയ്യുക.... ശേഷം സ്റ്റാര്‍ട്ട് ചെയ്യുക
ഇപ്പൊ നിങ്ങളുടെ ടാസ്ക് ബാറില്‍ താഴെ ഉള പോലെ വന്നിട്ടുണ്ടാകും
ലോക്ക് അവന്‍ നിങ്ങളുടെ മൊബൈല്‍ഫോണിന്‍റെ blutooth കണക്ഷന്‍ കമ്പ്യൂട്ടറില്‍ നിന്ന്‍ വിട്ടു പോവുന്ന ദൂരം ഉണ്ടായിരിക്കണം.
connect avunnilla
മറുപടിഇല്ലാതാക്കൂ