പാസ്‌വേഡ് നഷ്ടപ്പെട്ട മെമ്മറി കാര്‍ഡ് എങ്ങനെ ഓപ്പണ്‍ ചെയ്യാം?
പാസ്‌വേഡ് നഷ്ടപ്പെട്ടാലും മെമ്മറി കാര്‍ഡ് തുറക്കാനുള്ള വഴി പറഞ്ഞു തരാം
ആദ്യം നിങ്ങളുടെ മൊബൈലില്‍ FExplorer Download ചെയ്ത് ഇന്‍ സ്റ്റാള്‍ ചെയ്യുക
ഇനി നിങ്ങളുടെ Unlock ചെയ്യേണ്ട മെമ്മറി കാര്‍ഡ് ഫോണില്‍ ഇടുക
ഇനി FExplorer തുറന്ന് C:\system എന്ന ഫോള്‍ഡര്‍ തുറന്ന് mmcstore എന്ന ഫയല്‍ തെരയുക.കണ്ടെത്തിക്കഴിഞ്ഞാല്‍ mmcstore.txt എന്ന് പേര് മാറ്റുക ഇനി കമ്പ്യൂട്ടറില്‍ നോട്ട്പാഡ് തുറന്ന് ഈ ഫയല്‍ അതിലേയ്ക്ക് കോപ്പി ചെയ്യുക.നോട്ട്പാട്ഫയല്‍ സിസ്റ്റത്തില്‍ ഓപ്പണ്‍ ചെയ്താല്‍ മെമ്മറി പാസ്സ് വേര്‍ഡ് നിങ്ങള്‍ക്ക് കാണാം.ചിലപ്പോള്‍ ഹിഡന്‍ ഫയല്‍ Show ചെയ്യേണ്ടി വരും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ