2014, മാർച്ച് 13, വ്യാഴാഴ്‌ച

നിങ്ങളുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ ആരൊക്കെ നോക്കുന്നു എന്ന്‍ അറിയണോ


നിങ്ങളുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ ആരൊക്കെ നോക്കുന്നു എന്ന്‍ അറിയണോ



 ആദ്യം നിങ്ങളുടെ ഫെയ്സ്ബുക്ക് ലോഗിന്‍ ചെയ്യുക 


 

ഇനി ലിങ്കുകളൊന്നും ഇല്ലാത്ത ഒരിടത്ത്Right Clickചെയ്ത് View page source ക്ലിക്ക് ചെയ്യുക

 

CTRL+F അമര്‍ ത്തി വരുന്ന ബോക്സില്‍ Friendslist  എന്ന് സെര്‍ച്ച് ചെയ്യുക അതിനു താഴെയായി കുറേ നമ്പരുകള്‍ കാണാം ഇനി ആദ്യം കാണുന്ന നമ്പര്‍ കോപ്പി ചെയ്ത് നിങ്ങളുടെ ഫെയ്സ്ബുക്ക് URL ല്‍ പേസ്റ്റ് ചെയ്ത് Enter  ചെയ്ത്നോക്കൂ


 https://www.facebook.com/1000045998143547

അങ്ങനെ ഒരോ നമ്പരും നോക്കൂ അവരൊക്കെയാണ് നിങ്ങളുടെ പ്രൊഫൈല്‍ നോക്കുന്നവര്‍

ട്യൂട്ടോറിയല്‍ വീഡിയോ  കാണാന്‍ ഇവിടെ ക്ലിക്ക് SKIP THIS AD CLICK


1 അഭിപ്രായം: