കമ്പ്യൂട്ടറില്‍ സ്വകാര്യ ഫയലുകള്‍ സേവ് ചെയ്യാത്ത ആരും തന്നെ ഉണ്ടാകില്ല ... പക്ഷേ ഈ ഫയലുകള്‍ നമ്മള്‍ ഡിലീറ്റ് ചെയ്താലും കമ്പ്യൂട്ടറില്‍ നിന്ന് പോകുന്നില്ല എന്ന് എത്ര ആളുകള്‍ ക്കറിയാം .. അതെ നമ്മള്‍ ഡിലീറ്റ് ചെയ്യുന്ന ഫയലുകളൊന്നും തന്നെ കമ്പ്യൂട്ടറില്‍ നിന്ന് പോകുന്നില്ല വീണ്ടും കുറേ നാളുകളോളം അത് കമ്പ്യൂട്ടറില്‍ തന്നെ കിടക്കും .. ഇങ്ങനെയുള്ള ഫയലുകള്‍ തിരിച്ചെടുക്കാന്‍ ഒരുപാടു സോഫ്റ്റ് വെയറുകള്‍ ഇന്ന് ലഭ്യമാണ്.അങ്ങനെയുള്ളപ്പോള്‍ ഒരു കമ്പ്യൂട്ടര്‍ റിപ്പയര്‍ ചെയ്യാന്‍ സര്‍വീസ്സ് സെന്ററില്‍ കൊടുത്താല്‍ എന്താ സം ഭവിക്കുക എന്ന് ഞാന്‍ പറയേണ്ടതില്ലല്ലോ.. ഇങ്ങനെ ലീക്കാകുന്ന വീഡിയോകളും മറ്റുമാണു സോഷ്യല്‍ നെറ്റുവര്‍ക്കുകളില്‍ പ്രചരിച്ച് പലരുടെയും ജീവനെടുക്കുന്നത്
ഇനി ഫയലുകള്‍ പൂര്‍ണ്ണമായും ഡിലീറ്റ് ചെയ്യാനുള്ള ഒരു മാര്‍ഗ്ഗം നോക്കാം
Step 1:Press WinKey+R (സ്റ്റാര്‍ട്ട് മെനുവില്‍ നിന്നും റണ്‍ എടുക്കുക)
Step 2:type CMD
Step3:type cipher /W:C: \
( C: എന്നത് നിങ്ങളുടെ ഡ്രൈവിന്റെ ലെറ്റര്‍)
Step4:press Enter
*ഇങ്ങനെ എല്ലാ ഡ്രൈവുകളും ക്ലിയര്‍ ചെയ്യുക
നന്നിയുണ്ട് മച്ചു ഇനിയും നല്ല നല്ല ടിപ്പുകള്‍ ഇടുക
മറുപടിഇല്ലാതാക്കൂസ്വകാര്യ ഫയലുകൾ മൊബൈൽ ഫോണിൽ നിന്നും ഇതുപോലെ പൂര്‍ണമായും ഡിലീറ്റ് ചെയ്യാനുള്ള സൗകര്യം ലഭ്യമാണോ??
മറുപടിഇല്ലാതാക്കൂ