2015, ജനുവരി 23, വെള്ളിയാഴ്‌ച

സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയാതെ തന്നെ ഇനി കമ്പ്യൂട്ടറില്‍ whatsApp ഉപയോഗിക്കാം


നിങ്ങള്‍ WhatsApp തുടര്‍ച്ചയായി ഉപയോഗിക്കുന്നയാള്‍ ആണോ ? എങ്കില്‍ നിങ്ങള്‍ക്കൊരു സന്തോഷ വാര്‍ത്ത‍. ഇനി നിങ്ങള്‍ ജോലി സമയത്ത് WhatsApp മെസ്സജുകള്‍ വായിക്കാന്‍ മൊബൈല്‍ ഏടുത്തു നോക്കേണ്ടതില്ല. നിങ്ങള്‍ക്ക് കമ്പ്യൂട്ടറില്‍ തന്നെ നിങ്ങളുടെ സുഹൃത്തുക്കളുമായി സംവദിക്കാം. WhatsApp അവരുടെ Web extension പുറത്തിറക്കി. നിങ്ങള്‍ chrome ബ്രൌസര്‍ ആണ് ഉപയോഗിക്കുന്നതെങ്കില്‍ നിങ്ങള്‍ക്ക് സേവനം ലഭ്യമാകും. ഇത് ലഭ്യമാകാന്‍ എന്താണ് ചെയ്യേണ്ടതെന്ന് ചുവടെ കൊടുത്തിരിക്കുന്നു. (മറ്റു ബ്രൌസരുകളില്‍ ഇത് നിലവില്‍ ലഭ്യമല്ല)
  1. ആദ്യം ചെയേണ്ടത് നിങ്ങളുടെ ഫോണിലെ Whatsapp  അപ്ഡേറ്റ്‌ ചെയിത് ഏറ്റവും പുതിയ വേര്‍ഷന്‍ ആക്കുകയാണ്. അല്ലെങ്കില്‍ പുതിയ വേര്‍ഷന്‍ ഇന്‍സ്റ്റോള്‍ ചെയ്യുക.
  2. നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഇവിടെ കൊടുത്തിരിക്കുന്ന വെബ്‌ ലിങ്ക് ഓപ്പണ്‍ ചെയ്യുകhttps://web.whatsapp.com നിങ്ങള്‍ക്ക് ഒരു “QR”  കോഡ് കാണാന്‍ കഴിയും.
  3. നിങ്ങളുടെ ഫോണില്‍ WhatsApp  തുറന്ന് സെറ്റിംഗ്സില്‍ പോകുക. അവിടെ നിങ്ങള്‍ക്ക്  Whatsapp Web  എന്ന പുതിയ option കാണാന്‍ കഴിയും, അതില്‍ അമര്‍ത്തുക.
  4. Whatsapp Web ഓപ്പണ്‍ ചെയിതാല്‍ നിങ്ങളുടെ ക്യാമറ ഓണ്‍ ആകുന്നതാണ്. അതുപയോഗിച്ചു നിങ്ങളുടെ chrome  ബ്രൌസറില്‍ ഓപ്പണ്‍ ചെയിതിരിക്കുന്ന QR  കോഡ് സ്കാന്‍ ചെയ്യുക (QR  കോഡ് സ്കാന്‍ ചെയ്യുന്ന സമയം ഇന്റെര്‍നെറ്റ് കണക്ഷന്‍ ഫോണില്‍ ഓണ്‍ ചെയിതിരിക്കണം). നിങ്ങളുടെ WhatsApp റെഡിയായി കഴിഞ്ഞു. ഇനി നിങ്ങള്‍ക്ക് നിങ്ങളുടെ സുഹൃത്തുക്കളുമായി സംവദിക്കാം.
  5. ഇനി നിങ്ങള്‍ക്ക് നിങ്ങളുടെ WhatsApp തുറക്കാന്‍ https://web.whatsapp.com എന്ന്  chrom  ബ്രൌസറില്‍ ടൈപ്പ് ചെയിതാല്‍ മതിയാകും.

2014, ജൂലൈ 20, ഞായറാഴ്‌ച

 


 ആദ്യം ബട്ടണില്‍ ക്ലിക്ക് ചെയ്ത് ഒരു അക്കൌണ്ട് ഉണ്ടാക്കുക



 

അക്കൌണ്ടില്‍ ലോഗിന്‍  ചെയ്തതിനു ശേഷം
 SETTINGS ല്‍ പോയി അവിടെ ബ്ലാങ്കായിട്ടുള്ളതെല്ലാം ഫില്‍ ചെയ്യുക പെയ്പാല്‍ ഇമെയില്‍ ഐഡിയും ചേര്‍ക്കുക
ലിങ്ക് ഷോര്‍ട്ട് ചെയ്യുന്നതിനെ കുറിച്ച്
നിങ്ങള്‍ ക്ക് ഏതൊരു വെബ് സൈറ്റിനെയും സൈറ്റില്‍ പ്രവേശിച്ച് ചെറുതാക്കാം അതിനായി നിങ്ങള്‍ ചെയ്യേണ്ടത് സൈറ്റില്‍ നിങ്ങള്‍ നല്കിയ മെയില്‍ ഐഡിയും പാസ്സ് വേര്‍ഡും വെച്ച് ലോഗിന്‍  ചെയ്യുക. ഇനി Shorten URL and get paid എന്ന് കാണുന്നിടത്ത് ഏതെങ്കിലും വെബ്സൈറ്റിന്റെ ലിങ്ക് പേസ്റ്റ് ചെയ്യുക എന്നിട്ട് SHORTEN ല്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ക്ക് ലിങ്കിന്റ് ഷോര്‍ട്ട് ലിങ്ക് ലഭിക്കും

Eg.

 നിങ്ങള്‍ ക്ക് ഷോര്‍ട്ട് ചെയ്യേണ്ട ലിങ്ക് www.google.com  ഇതാണെങ്കില്‍ ലിങ്കിനെ കോപ്പി ചെയ്ത് സൈറ്റില്‍ പേസ്റ്റ് ചെയ്ത് SHORTEN ക്ലിക്ക് ചെയ്യുക അപ്പോള്‍ നിങ്ങള്‍ക്ക് അതിന്റെ ചുരുങ്ങിയ രൂപം കിട്ടും ചിത്രത്തിലേത് പോലെ   

 

ഷോര്‍ ട്ട് ചെയ്ത ലിങ്ക് http://sh.st/rGcj4  ഇതാണെങ്കില്‍  ലിങ്കില്‍ ക്ലിക്ക് ചെയ്ത്  5 സെക്കന്റ് വെയ്റ്റ് ചെയ്ത് SKIP THIS AD ല്‍ ക്ലിക്ക് ചെയ്തേ www.google.com എന്ന സൈറ്റില്‍ പ്രവേശിക്കാന്‍ സാധിക്കൂ
  
 

  ലിങ്ക് നിങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്യാം .. ഇനി നിങ്ങളുടെ ഫ്രണ്ട്സുകള്‍   ലിങ്കില്‍ ക്ലിക്കി  SKIP THIS AD ല്‍  ക്ലിക്ക് ചെയ്യുന്നതിനനുസരിച്ച് നിങ്ങളുടെ Income: വര്‍ധിക്കുന്നത് കാണാം 
http://sh.st/rGvbT  ലിങ്കില്‍ ക്ലിക്ക് ചെയ്ത് വീഡിയോ ട്യൂട്ടോറിയല്‍ കാണാം
 നിങ്ങളുടെ  Income  5 ഡോളറോ അതില്‍ കൂടുതലോ ആയാല്‍ എല്ലാ മാസവും 10 ആം തീയ്യതി ഓട്ടോമാറ്റിക്കായി നിങ്ങളുടെ പെയ്പാല്‍ അക്കൌണ്ടിലേക്ക് എത്തുന്നതാണ്.



 

സമ്പാദിച്ച പണം Paypal  വഴി നിങ്ങളുടെബാങ്ക് അക്കൗണ്ട്‌ ഇലേക്ക് ട്രാന്സ്ഫയര്‍ ചെയ്യാം.ഇന്ത്യയില്‍ ഓണ്‍ലൈന്‍ആയി ഉള്ള എല്ലാ Transactions ഉം നടക്കുന്നത് Paypal എന്ന Govt. Authorizedപയ്മെന്റ്റ്‌ പ്രോസസ്സര്‍ സൈറ്റ് വഴി ആണ്. Paypal അക്കൗണ്ട്‌ ഇല്ലെങ്കില്‍ (www.paypal.com) ഇല്‍ അക്കൗണ്ട്‌ തുടങ്ങുക.  






യൂട്യൂബ് വീഡിയോകള്‍ , ഫോട്ടോകള്‍ , ഉപകാരപ്രതമായ വെബ്സൈറ്റുകള്‍ എല്ലാം നിങ്ങള്‍ക്ക് ഷോര്‍ട്ട്ചെയ്ത് ഫെയ്സ്ബുക്കിലൂടെ ഷെയര്‍  ചെയ്ത് വരുമാനം ഉണ്ടാക്കാവുന്നതാണ് ....

ഗൂഗിള്‍ പ്ലസ്,  ട്വിറ്റര്‍ എന്നി വയിലൂടെയും നേരിട്ട് ഷെയര്‍ ചെയ്യാനുള്ള ബട്ടണ്‍ സൈറ്റില്‍ ഉള്‍ പെടുത്തിയിട്ടുണ്ട്

* സൈറ്റില്‍ അനാവശ്യമായ ഇടപെടലുകള്‍ നടത്തരുത് അക്കൌണ്ട് സസ്പെന്റ് ചെയ്യുന്നതാണ്
TERMS OF USE പൂര്‍ണ്ണമായും വായിച്ച് നോക്കുക 



2014, മേയ് 27, ചൊവ്വാഴ്ച

ഇനി ഫയലുകള്‍ പൂര്‍ണ്ണമായും ഡിലീറ്റ് ചെയ്യാം

 
കമ്പ്യൂട്ടറില്‍ സ്വകാര്യ ഫയലുകള്‍ സേവ് ചെയ്യാത്ത ആരും തന്നെ ഉണ്ടാകില്ല ... പക്ഷേ ഫയലുകള്‍ നമ്മള്‍ ഡിലീറ്റ് ചെയ്താലും കമ്പ്യൂട്ടറില്‍ നിന്ന് പോകുന്നില്ല എന്ന് എത്ര ആളുകള്‍ ക്കറിയാം .. അതെ നമ്മള്‍ ഡിലീറ്റ് ചെയ്യുന്ന ഫയലുകളൊന്നും തന്നെ കമ്പ്യൂട്ടറില്‍ നിന്ന് പോകുന്നില്ല വീണ്ടും കുറേ നാളുകളോളം അത് കമ്പ്യൂട്ടറില്‍ തന്നെ കിടക്കും .. ഇങ്ങനെയുള്ള ഫയലുകള്‍ തിരിച്ചെടുക്കാന്‍ ഒരുപാടു സോഫ്റ്റ് വെയറുകള്‍ ഇന്ന് ലഭ്യമാണ്.അങ്ങനെയുള്ളപ്പോള്‍ ഒരു കമ്പ്യൂട്ടര്‍ റിപ്പയര്‍ ചെയ്യാന്‍ സര്‍വീസ്സ് സെന്ററില്‍ കൊടുത്താല്‍ എന്താ സം ഭവിക്കുക എന്ന് ഞാന്‍ പറയേണ്ടതില്ലല്ലോ.. ഇങ്ങനെ ലീക്കാകുന്ന വീഡിയോകളും മറ്റുമാണു സോഷ്യല്‍ നെറ്റുവര്‍ക്കുകളില്‍ പ്രചരിച്ച് പലരുടെയും ജീവനെടുക്കുന്നത് 


ഇനി ഫയലുകള്‍ പൂര്‍ണ്ണമായും ഡിലീറ്റ് ചെയ്യാനുള്ള ഒരു മാര്‍ഗ്ഗം നോക്കാം

Step 1:Press WinKey+R (സ്റ്റാര്‍ട്ട് മെനുവില്‍ നിന്നും റണ്‍ എടുക്കുക)
Step 2:type CMD 

 
Step3:type cipher /W:C: \

( C: എന്നത് നിങ്ങളുടെ ഡ്രൈവിന്റെ ലെറ്റര്‍)

 

Step4:press Enter  


  


*ഇങ്ങനെ എല്ലാ ഡ്രൈവുകളും ക്ലിയര്‍ ചെയ്യുക 



2014, മേയ് 26, തിങ്കളാഴ്‌ച




Hidden iPhone Codes


#06# - Find IMEI number of your iPhone.
#21# - Get Configuration of forwarding calls.
*#30# - It will let you know whether you enabled/ disabled the calling line presentation.
*#33# - It displays Multiple Configuration of your iPhone like call, sms, data, fax, sms and many more and also show whether enabled or not. 
*#61# - It will display number of Miss calls.
*#43# - Verifying the Status of call, data, sms, data sync, and many more in your iPhone.
*#62# - Verifies the number for forwarding calls in case of none of service is available.
*#67# - Check the numbers for forwarding calls if your iPhone is busy.
*#76# - By typing this number will give you information about your line presentation enabled or disabled status.
*225# – It show the accounts of prepaid bill balance.
*646# - Displays information regarding how much minutes are remained in your account and only valid for only Postpaid ones.
*3001#12345#* - It displays internal setting like Open the "Field Test" of the iPhone which enables us to see iPhone services like GSM, Wireless, 3G.
*777# - Find account balance of prepaid iPhones

2014, മേയ് 9, വെള്ളിയാഴ്‌ച

ഫെയ്സ് ബുക്കില്‍ ഫോട്ടോ ഇടുന്ന പെണ്‍കുട്ടികളുടെ ശ്രദ്ധയ്ക്ക്

ഫെയ്സ് ബുക്കില്‍ ഫോട്ടോ ഇടുന്ന പെണ്‍കുട്ടികളുടെ ശ്രദ്ധയ്ക്ക് 

ഈ സംഗതി ഫെയ്സ് ബുക്കില്‍ ഫോട്ടോ ഇടുന്ന പെണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ളതാണ്. പല സ്ഥലങ്ങളിലും പറയുന്നുണ്ട് പെണ്‍ കുട്ടികള്‍ ഫെയ്സ് ബുക്കില്‍ ഫോട്ടോ ഇടരുതെന്ന്‍.ഇട്ടാല്‍ എന്താവുമെന്ന്‍ നോക്കാം .ഞാന്‍ രണ്ട് ഫോട്ടോസ് കാണിക്കാം


 
ഇതില്‍ എന്നെക്കൊണ്ട് ആവും വിധം ഞാന്‍ ചില മാറ്റങ്ങള്‍ വരുത്തിയത് നോക്കൂ. ഇതെങ്ങനെ ചെയ്യാമെന്നും ഇവിടെ ചെറിയ രീതിയില്‍ പറയാം
മുഖത്തിന്റെ ഭാഗം കട്ട് ചെയ്യാന്‍ വേണ്ടി ഫോട്ടോഷോപ്പില്‍ ഉപയോഗിക്കുന്ന ടൂള്‍ ആണു പെന്‍ ടൂള്‍. ചിത്രം നോക്കൂ. 

  
ആദ്യത്തെ ചിത്രത്തില്‍ നിന്നും ഞാന്‍ മുഖത്തിന്റെ ഭാഗം കട്ട് ചെയ്തെടുത്തു. ഇനി അതു രണ്ടാമത്തെ ചിത്രത്തിലേക്ക് ഡ്രാഗ് ചെയ്തിടുക. ചിത്രം നോക്കൂ. 

 ഇനി വേണ്ടത് കട്ട് ചെയ്ത ഭാഗം രണ്ടാമത്തെ ഫോട്ടോയിലേക്ക് ആവശ്യത്തിനനുസരിച്ച് ചെറുതാക്കുകയോ വലുതാക്കുകയോ ചെയ്യാം ഇതിനു Ctrl+T എന്ന ഷോര്‍ട്ട് കീ ഉപയോഗിക്കാം. ഇതില്‍ ഓരോ മൂലയിലും കാണുന്ന സ്ക്വയര്‍ ഭാഗത്ത് മൗസ് അമര്‍ത്തിപ്പിടിച്ച് ചെറുതാക്കാം.

ചെറുതാക്കിയ ശേഷം കളര്‍ അഡ്ജസ്റ്റ്മെന്റ് ചെയ്യണം. അതിനു Ctrl+L എന്ന ഷോര്‍ട്ട് കട്ട് ഉപയോഗിക്കാം
ഇനി താഴെകാണുന്ന വിധം മറ്റൊരാളായി മാറ്റുവാന്‍ കഴിയും. ഇതുപോലെ ഏതു ഫോട്ടോയും ചെയ്യാന്‍ കഴിയും.




 
പ്രിയ സഹോദരിമാര്‍ ശ്രദ്ധിക്കുക. ഇത് നിങ്ങളുടെ ഫോട്ടോയിലും ചെയ്യാന്‍ കഴിയുമെന്നതില്‍ യാതൊരു സംശയവുമില്ല. ആയത് കൊണ്ട് ഫെയ്സ് ബുക്ക് പോലെയുള്ള ഓപ്പണ്‍ സൈറ്റുകളില്‍ ഇടുന്ന ഫോട്ടോസ് വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യുക. 

2014, മാർച്ച് 17, തിങ്കളാഴ്‌ച

ആന്‍ഡ്രോയിഡ് സീക്രട്ട് കോഡുകള്‍


ആന്‍ഡ്രോയിഡ് സീക്രട്ട് കോഡുകള്‍ 

 
1. Complete Information About your Phone 

*#*#4636#*#* ( Displays Phone Information, Battery Information, Battery History & Usage Statistics ). 

2. Factory data reset

 *#*#7780#*#* ( Displays Google account settings, System and application data settings, Downloaded applications )

Note : This code will not remove current system softwares and applications, & SD card files.

3. Format Android Phone 

*2767*3855# ( It will remove all files and settings including the internal memory storage, it will also reinstall phone firmware )

Please Note : Once you dialled this number, there is no way to cancel this without removing your battery quickly. So think twice before putting this code.

4. Phone Camera Update 

*#*#34971539#*#* ( Update camera firmware in image, Update camera firmware in SD card, Displays camera firmware version, Get firmware update count )

5. End Call/Power 

*#*#7594#*#*This one is my favorite one. This code can be used to change the “End Call / Power” button action in your phone. Be default, if you long press the button, it shows a screen asking you to select any option from Silent mode, AirPlane mode and Power off.You can change this action using this code. You can enable direct power off on this button so you don’t need to waste your time in selecting the option.

6. File Copy for Creating Backup 

*#*#273283*255*663282*#*#*

This code opens a File copy screen where you can backup your media files e.g. Images, Sound, Video and Voice memo.

7. Service Mode 

*#*#197328640#*#* ( This code is used to enter into Service Mode, You can run various tests and change settings in the service mode )

8.  Creating Backup 

*#*#273283*255*663282*#*#* ( This code opens a file copy screen where you can backup your media files. EX -- Images, Sounds & Videos )

9. WLAN, GPS and Bluetooth Test Codes 

*#*#232339#*#* OR *#*#526#*#* OR *#*#528#*#* – WLAN test (Use “Menu” button to start various tests)

*#*#232338#*#* – Shows WiFi MAC address

*#*#1472365#*#* – GPS test

*#*#1575#*#* – Another GPS test

*#*#232331#*#* – Bluetooth test

*#*#232337#*# – Shows Bluetooth device address

10. Codes to get Firmware version information 

*#*#4986*2650468#*#* – PDA, Phone, H/W, RFCallDate

*#*#1234#*#* – PDA and Phone

*#*#1111#*#* – FTA SW Version

*#*#2222#*#* – FTA HW Version

*#*#44336#*#* – PDA, Phone, CSC, Build Time, Changelist number

11. Codes to launch various Factory Tests 


*#*#0283#*#* – Packet Loopback

*#*#0*#*#* – LCD test

*#*#0673#*#* OR *#*#0289#*#* – Melody test

*#*#0842#*#* – Device test (Vibration test and BackLight test)

*#*#2663#*#* – Touch screen version

*#*#2664#*#* – Touch screen test

*#*#0588#*#* – Proximity sensor test

*#*#3264#*#* – RAM version