2013, ജൂലൈ 24, ബുധനാഴ്‌ച

മറന്നുപോയ പാസ് വേഡ് കണ്ടുപിടിക്കാം

മറന്നുപോയ പാസ് വേഡ് കണ്ടുപിടിക്കാം

മറന്നുപോയ പാസ് വേഡ് കണ്ടുപിടിക്കാം

പാസ് വേഡ് മറന്ന് പോകുന്നത് പലപ്പോഴും വിഷമങ്ങള്‍ ഉണ്ടാക്കും. നഷ്ടപ്പെട്ട  പാസ് വേഡ് വീണ്ടെടുക്കാന്‍ പലരും തേര്‍ഡ്പാര്‍ട്ടി ആപ്ലിക്കേഷനുകളും ഉപയോഗിക്കും. .എന്നാല്‍ Browser ല്‍ സേവ് ചെയ്ത പാസ്വേഡുകള്‍ വളരെ എളുപ്പത്തില്‍ മറ്റ് പ്രോഗ്രാമുകളുടെയൊന്നും സഹായമില്ലാതെ കണ്ടെത്താനാവും.
പാസ് വേഡ്  സെലെക്റ്റ് ചെയിത് mouse ന്‍റെright button ക്ലിക്ക് ചെയ്യുക.

2 Inspect Element സെലെക്റ്റ് ചെയ്യുക
ഇങ്ങനെയൊരു വിന്‍ഡോ ഓപ്പണായിവെരും 
 3 <input type="password" class=  ക്ലിക്ക് ചെയിത് password എന്ന എഴുത്തു  മാറ്റി Text എന്ന്‍ എഴുതി Enter ചെയ്യുക      {input type="text" class} +Enter 
                                    
Type text + enter






4 അഭിപ്രായങ്ങൾ:

  1. വളരെ ഉപകരപ്രതമായ പോസ്റ്റ്‌ നന്ദി

    മറുപടിഇല്ലാതാക്കൂ
  2. സേവ് ചെയ്ത പാസ്സ്‌വേര്‍ഡ്‌ കണ്ടുപിടിക്കാന്‍ ഇതിനേക്കാള്‍ ഈസി ആയ ഒരു വഴി കൂടെ ഉണ്ട്,,ഗൂഗിള്‍ ക്രോമില്‍ സെറ്റിങ്ങ്സ് എടുത്ത് അഡ്വാന്‍സട് സെറ്റിംഗ്സ് ക്ലിക് ചെയ്ത്,മാനേജ് സേവട് പാസ്സ്‌വേര്‍ഡ്‌ ക്ലിക് ചെയ്യുക...യുസര്‍ നെയിം നോക്കി അതില്‍ സെലക്ട്‌ ചെയ്ത് ഷോ ക്ലികിയാല്‍ പാസ്സ്‌വേര്‍ഡ്‌ കാണാന്‍ പറ്റും..

    മറുപടിഇല്ലാതാക്കൂ
  3. ഇങ്ങനെ അടിച്ചു നോക്കിയിട്ട് അറിയാന്‍ പറ്റുന്നില്ല ഭായി........................ ഒന്നു ഹെല്പ് ചെയ്യൂ ................പ്ലീസ്

    മറുപടിഇല്ലാതാക്കൂ