2013, ജൂലൈ 23, ചൊവ്വാഴ്ച

    ഓണ്‍ലൈനായി FAX അയക്കാം ഫ്രീയായി

    ഓണ്‍ലൈനായി FAX അയക്കാം ഫ്രീയായി


     ഫാക്സ് മെഷീനുപയോഗിക്കാതെ തന്നെ ലോകത്തെവിടേക്കും സൗജന്യമായി ഫാക്സ്അയക്കാവുന്ന ഒരു സര്‍വ്വീസാണ് Hello fax. മൈക്രോസോഫ്റ്റുമായി സഹകരിച്ച്പ്രവര്‍ത്തിക്കുന്ന ഒരു ഓണ്‍ലൈന്‍ ഫാക്സ് കമ്പനിയാണ് ഇത്
    ഇതില്‍ മാസം അമ്പത് പേജ് വരെ ഫ്രീയായി ഫാക്സ് ചെയ്യാന്‍ സാധിക്കുംഇതിന്വേണ്ടത് ഒരു മൈക്രോസോഫ്റ്റ് അക്കൗണ്ടും ബ്രൗസറും മാത്രം
    ഹോട്ട്മെയില്‍,ജിമെയില്‍ അല്ലെങ്കില്‍ വിന്‍ഡോസ് ലൈവ് .ഡി ഉപയോഗിച്ച്ഇതില്‍ സൈന്‍ അപ് ചെയ്യാം.ആദ്യം സൈറ്റില്‍ പോയി സൈന്‍അപ് ചെയ്യുക.സൈന്‍അപ് ചെയ്യാന്‍ ഇവിടെ ക്ലിക്കികോ


    ഫയല്‍ അപ് ലോഡ് ചെയ്ത് ഫാക്സ് നമ്പര്‍ നല്കുകകണ്‍ട്രി കോഡും ഇതോടൊപ്പംനല്കണം.
    പി.ഡി.എഫ്ടെക്സ്റ്റ്ഇമേജുകള്‍ തുടങ്ങിയവയൊക്കെ ഫാക്സ് ചെയ്യാന്‍സാധിക്കുംക്ലൗഡ് സ്റ്റോറേജുകളായ സ്കൈഡ്രൈവ്ബോക്സ്ഡ്രോപ്പ്ബോക്സ്,എവര്‍നോട്ട്ഗൂഗിള്‍ ഡ്രൈവ് എന്നിവയിലെ ഫയലുകളൊക്കെ ഫാക്സ് ചെയ്യാന്‍സാധിക്കും 
    സൈന്‍അപ് ചെയ്യാന്‍ ഇവിടെ ക്ലിക്കികോ 

1 അഭിപ്രായം:

  1. ഇതു ഒരു കൊച്ചു സഹായമല്ല ഇതൊരു വലിയ സഹായം തന്നെയാണ്
    വളരെ നന്നിയുണ്ട്

    മറുപടിഇല്ലാതാക്കൂ