ഫോട്ടോഷോപ്പ് ഫ്രീയായി വേണോ?(no crack )
വ്യാജപ്പതിപ്പുകള്‍ ഉപയോഗിക്കാതെ ഒറിജനല്‍ ഫോട്ടോഷോപ്പ് ഉപയോഗിക്കാന്‍ നിങ്ങള്‍ക്ക് ആഗ്രഹമുണ്ടോ. എങ്കില്‍ അല്പം
പോലും പണം മുടക്കാതെ ഫോട്ടോഷോപ്പ് ലഭിക്കുന്ന വഴിയാണ് ഇവിടെ
പറയുന്നത്. ഫോട്ടോഷോപ്പിന്‍റെ പഴയ വേര്‍ഷനായ ഫോട്ടോഷോപ്പ് cs2 ഇപ്പോള്‍ ഫ്രീയായി ഡൗണ്‍ലോഡ് ചെയ്യാന്‍ കമ്പനി അനുവദിക്കും.
ആദ്യം
അഡോബി സൈറ്റില്‍ പോയി My Adobe account ല്‍ സൈന്‍ അപ് ചെയ്യുക. അവിടെ ഇമെയില്‍, പാസ്വേഡ്, രാജ്യം തുടങ്ങിയ വിവരങ്ങള്‍ രേഖപ്പെടുത്തുക.
ഫോട്ടോഷോപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് SKIP THIS AD CLICK
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ