2014, ജനുവരി 15, ബുധനാഴ്‌ച

ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുക‍ള്‍ പ്ലേ സ്റ്റോറില്‍ നിന്ന്‍ കമ്പ്യൂട്ടറിലേക്ക് നേരിട്ട് ഡൗണ്‍‌ലോഡ് ചെയ്യാം


ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുക‍ള്‍ പ്ലേ സ്റ്റോറില്‍ നിന്ന്‍ കമ്പ്യൂട്ടറിലേക്ക് നേരിട്ട് ഡൗണ്‍‌ലോഡ് ചെയ്യാം

 ആദ്യമായി  നിങ്ങള്‍ പ്ലേ സ്റ്റോറില്‍ ചെല്ലുക ഇവിടെ ക്ലിക്ക് 
ഡൌണ്‍ലോഡ്  ചെയ്യുന്ന apk ന്‍റെ url കോപ്പി ചെയ്യുക

 കോപ്പി ചെയ്ത url  apk ഡൌണ്‍ലോഡര്‍ എന്ന സൈറ്റിലേക്ക് ചെല്ലുക ഇവിടെ ക്ലിക്ക് SKIP THIS AD CLICK




ഇനി താഴെ ചിത്രത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്ന ഭാഗത്ത്‌ ക്ലിക്ക് ചെയ്താല്‍ apk ഫയല്‍ കമ്പ്യൂട്ടറില്‍ ഡൌണ്‍ലോഡ് ആകുന്നതാണ്.


3 അഭിപ്രായങ്ങൾ:

  1. apk ഫയൽ കമ്പ്യൂട്ടറിൽ ഡൌണ്‍ലോഡ് ആയി. പക്ഷെ, അപ്ലിക്കേഷൻ ഓപ്പണ്‍ ആവുനില്ലലോ. whatsapp ഡൌണ്‍ലോഡ് ചെയാൻ കഴിയുന്നില്ല! ഒന്ന് സഹായിക്കാമോ?

    മറുപടിഇല്ലാതാക്കൂ
  2. ഫയൽ കമ്പ്യൂട്ടറിൽ ഡൌണ്‍ലോഡ് ആയി. ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയുന്നില്ല

    മറുപടിഇല്ലാതാക്കൂ