2014, ഫെബ്രുവരി 25, ചൊവ്വാഴ്ച
2014, ഫെബ്രുവരി 21, വെള്ളിയാഴ്‌ച
700 ല്‍ അധികം ഫോര്‍മാറ്റുകളില്‍ വീഡിയോ കണ്‍വര്‍ട്ട് ചെയ്യാന്‍ ഒരു ഫ്രീ സോഫ്റ്റ്‌വെയര്‍
700 ല്‍ അധികം ഫോര്‍മാറ്റുകളില്‍ വീഡിയോ കണ്‍വര്‍ട്ട് ചെയ്യാന്‍ ഒരു ഫ്രീ സോഫ്റ്റ്‌വെയര്‍
നമ്മള്‍ ഇതിനു മുന്‍പ് പലതരം വീഡിയോ കണ്‍ വര്‍ട്ടറുകള്‍പരിചയപ്പെട്ടിട്ടുണ്ടാകും,എന്നാല്‍ അതില്‍ നിന്നെല്ലാം വ്യതസ്തമായ ഒരുസോഫ്റ്റ്‌വെയര്‍ ആണ് ഇത് ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് 700 ല്‍ അധികം ഉപകരണങ്ങള്‍ക്കു ആവശ്യമായ രീതിയില്‍ വീഡിയോ തയ്യാറാക്കി എടുക്കാനും നിങ്ങളുടെ വീഡിയോമറ്റുള്ളവര്‍ അടിച്ചു കൊണ്ട് പോകാതെ വാട്ടര്‍മാര്‍ക്ക് ചെയ്യാനും സാധിക്കും.ഇത് ഒരു video-joiner കൂടിയാണ്
2014, ഫെബ്രുവരി 17, തിങ്കളാഴ്‌ച
പാറ്റേണ്‍ലോക്ക് മറന്നാല്‍ എന്തു ചെയ്യും
പാറ്റേണ്‍ലോക്ക് മറന്നാല്‍ എന്തു ചെയ്യും?
5 തവണ പാറ്റേണ്‍ വരയ്ക്കുക. ഇവ അഞ്ചും തെറ്റാവുമ്പോള്‍ 30 സെക്കന്‍ഡിനുള്ളില്‍ ഒന്നു കൂടി ആവര്‍ത്തിക്കാന്‍ ആവശ്യപ്പെടും.30 സെക്കന്‍ഡ് കഴിയുമ്പോള്‍ Forgot pattern എന്നൊരു ഒപ്ഷന്‍ കാണാം അതില്‍ ക്ലിക്ക് ചെയ്താല്‍ പുതിയൊരു വിന്‍ഡോ വരുന്നതില്‍ നിങ്ങള്‍ ആന്‍ഡ്രോയ്ഡ് ഡിവൈസ് രജിസ്റ്റര്‍ ചെയ്യാനുപയോഗിച്ച ഇമെയിലും, പാസ്വേഡും ആവശ്യപ്പെടും.അവ enter ചെയ്യുക തുടര്‍ന്ന് പാസ്വേഡ് റീസെറ്റ് ചെയ്യാനുള്ള ഒപ്ഷന്‍ ലഭിക്കും.
പക്ഷേ മൊബൈലില് net connection ഓഫാണെന്‍കില്‍ ഇതു ചെയ്യാന്‍ പറ്റില്ല.
net connection ഓഫാണെന്‍കില്‍ പാറ്റേണ്‍ലോക്ക് അണ്‍ലോക്ക് ചെയ്യാന്‍ ഈ ടൂട്ടോറിയൽ video കാണുക. ഇവിടെ ക്ലിക്ക് ചെയ്യുക
2014, ഫെബ്രുവരി 4, ചൊവ്വാഴ്ച
ഫിംഗര്‍ പ്രിന്‍റ് ഉപയോഗിച്ച് മൊബൈല്‍ഫോണ്‍ ലോക്ക് ചെയ്യാം
നിങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ പ്രോബ്ലം മൊബൈലിന്‍റെ security തന്നെ നമ്മളുടെ മൊബൈല്‍ മറ്റുള്ളവര്‍ ഉപയോഗിക്കുമോയെന്നപേടി, വിഷമിക്കേണ്ട ഈതരുന്ന സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചേയ്യുക സാധരണയായി,നമ്മള്‍ നമ്പര്‍ ലോക്ക് ആണല്ലോ ഇടാറ്,ഇതു മിക്കവാറും ഈസി ആയി അണ്‍ ലോക്ക് ചെയ്യാന്‍ പറ്റും,എന്നാല്‍ ഈ സോഫ്റ്റ്‌വെയര്‍ പൂര്‍ണ്ണമായി നിങ്ങളുടെ (finger print )കൊണ്ടാണ് വര്‍ക്ക് ചെയുന്നത് നിങ്ങളുടെ കൈയുടെ അടയാളം കൊടുത്താല്‍...പിന്നെ അതെ കൈയുടെ അടയാളം കൊടുത്താല്‍ മാത്രമേ മൊബൈല്‍ ഓപ്പണ്‍ ആകു മറ്റാര്‍ക്കും ഉപയോഗിക്കാന്‍ പറ്റില്ല.
SKIP THIS AD CLICK
Nokia Apps ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
2014, ഫെബ്രുവരി 3, തിങ്കളാഴ്‌ച
ഒപെറ മിനിയില്‍ മലയാളം വായിക്കാന്‍
ഒപെറ മിനിയില്‍ മലയാളം വായിക്കാന്‍
1 . നിങ്ങളുടെ മോബൈലിലെ ഒപെറ മിനി എന്ന ബ്രൌസര്‍ ഓപ്പണ്‍ ചെയുക
2 . അഡ്രെസ്സ് ബാറില്‍ config : എന്ന് ടൈപ്പ് ചെയ്യുക(ഇങ്ങനെ ചെയ്ത് കിട്ടിയില്ലെങ്കില്‍ about.config എന്ന് നല്കുക)
3 . ഇപ്പോള്‍ power user setting എന്നൊരു പേജ് കിട്ടും അത് താഴേക്ക് സ്ക്രോള്‍ ചെയുക use bitmap front for complex scripts എന്ന സെറ്റിങ്ങ്സില്‍ എത്തുക അവിടെ no എന്നു കാണുന്നത് yes ആക്കുക save ചെയ്യുക
4 . ഇനി ഏതെങ്കിലും മലയാളം സൈറ്റ് ഓപ്പണ്‍ ചെയുക ഇപ്പോള്‍ നിങ്ങള്‍ക്ക് മലയാളം വായിക്കാന്‍ സാധിക്കും
ടൂട്ടോറിയൽ video കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക SKIP AD
2014, ഫെബ്രുവരി 1, ശനിയാഴ്‌ച
ഡിലീറ്റ് ചെയ്ത ഫയലുകള്‍ തിരിച്ചെടുക്കാം
ഡിലീറ്റ് ചെയ്ത ഫയലുകള്‍ തിരിച്ചെടുക്കാം
ഹാര്‍ഡ് ഡിസ്കുകള്‍,മെമ്മറി കാര്‍ഡുകള് ,ഫ്ലോപ്പികള്‍, യു.എസ്.ബി ഡ്രൈവുകള്‍,എന്നിങ്ങനെയുള്ള അനവധി ഡാറ്റ സ്റ്റോറേജ് മിഡിയകളില്‍ നിന്നും നാം ഡിലീറ്റ് ചെയ്ത ഫയലുകള്‍,ഡാറ്റ ഫയലുകള്‍,ചിത്രങ്ങള്‍,വിഡിയോ,ഓഡിയോ, തുടങ്ങി വിവിധ ഫോര്‍മേറ്റുകളിലുള്ള ഫയലുകള്‍,നമ്മുക്ക് നിഷ്പ്രയാസം തിരിച്ചെടുക്കാം. 32 ബിറ്റിലും 64 ബിറ്റിലും ഈ സോഫ്റ്റ് വെയര്‍ ഡൌണ്‍ലോഡ്
SKIP AD ചെയിത് ഇന്‍സ്റ്റാള്‍ ചെയ്യുക.ഡിലീറ്റ് ചെയ്തു പോയ ഫയലുകള്‍ വളരെ എളുപ്പത്തില്‍ നമുക്ക് അതിലൂടെ
തിരിച്ചെടുക്കാം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)