പാറ്റേണ്‍ലോക്ക് മറന്നാല്‍ എന്തു ചെയ്യും?
5 തവണ പാറ്റേണ്‍ വരയ്ക്കുക. ഇവ അഞ്ചും തെറ്റാവുമ്പോള്‍ 30 സെക്കന്‍ഡിനുള്ളില്‍ ഒന്നു കൂടി ആവര്‍ത്തിക്കാന്‍ ആവശ്യപ്പെടും.30 സെക്കന്‍ഡ് കഴിയുമ്പോള്‍ Forgot pattern എന്നൊരു ഒപ്ഷന്‍ കാണാം അതില്‍ ക്ലിക്ക് ചെയ്താല്‍ പുതിയൊരു വിന്‍ഡോ വരുന്നതില്‍ നിങ്ങള്‍ ആന്‍ഡ്രോയ്ഡ് ഡിവൈസ് രജിസ്റ്റര്‍ ചെയ്യാനുപയോഗിച്ച ഇമെയിലും, പാസ്വേഡും ആവശ്യപ്പെടും.അവ enter ചെയ്യുക തുടര്‍ന്ന് പാസ്വേഡ് റീസെറ്റ് ചെയ്യാനുള്ള ഒപ്ഷന്‍ ലഭിക്കും.
പക്ഷേ മൊബൈലില് net connection ഓഫാണെന്‍കില്‍ ഇതു ചെയ്യാന്‍ പറ്റില്ല.
net connection ഓഫാണെന്‍കില്‍ പാറ്റേണ്‍ലോക്ക് അണ്‍ലോക്ക് ചെയ്യാന്‍ ഈ ടൂട്ടോറിയൽ video കാണുക. ഇവിടെ ക്ലിക്ക് ചെയ്യുക
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ