2014, ഫെബ്രുവരി 21, വെള്ളിയാഴ്‌ച

700 ല്‍ അധികം ഫോര്‍മാറ്റുകളില്‍ വീഡിയോ കണ്‍വര്‍ട്ട് ചെയ്യാന്‍ ഒരു ഫ്രീ സോഫ്റ്റ്‌വെയര്‍

700 ല്‍ അധികം ഫോര്‍മാറ്റുകളില്‍ വീഡിയോ കണ്‍വര്‍ട്ട് ചെയ്യാന്‍ ഒരു ഫ്രീ സോഫ്റ്റ്‌വെയര്‍
  


നമ്മള്‍ ഇതിനു മുന്‍പ് പലതരം വീഡിയോ കണ്‍ വര്‍ട്ടറുകള്‍പരിചയപ്പെട്ടിട്ടുണ്ടാകും,എന്നാല്‍ അതില്‍ നിന്നെല്ലാം വ്യതസ്തമായ ഒരുസോഫ്റ്റ്‌വെയര്‍ ആണ്‌ ഇത് ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് 700 ല്‍ അധികം ഉപകരണങ്ങള്‍ക്കു ആവശ്യമായ രീതിയില്‍ വീഡിയോ തയ്യാറാക്കി എടുക്കാനും നിങ്ങളുടെ വീഡിയോമറ്റുള്ളവര്‍ അടിച്ചു കൊണ്ട് പോകാതെ വാട്ടര്‍മാര്‍ക്ക് ചെയ്യാനും സാധിക്കും.ഇത് ഒരു video-joiner കൂടിയാണ് 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ