2014 മാർച്ച് 12, ബുധനാഴ്‌ച

ഒരു സോഫ്റ്റ് വെയറിന്‍റെയും സഹായമില്ലാതെ യൂട്യൂബ് വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാന്‍ 2 വഴികള്‍


ഒരു സോഫ്റ്റ് വെയറിന്‍റെയുംസഹായമില്ലാതെ  യൂട്യൂബ് വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാന്‍ 2 വഴികള്‍



ഇതിനായി ആദ്യം നിങ്ങള്‍ ക്ക് ഡൌണ്‍ ലോഡ് ചെയ്യേണ്ട വീഡിയോ പ്ലേ ചെയ്യാനൊരുങ്ങുക 

ഇനി അഡ്ഡ്രസ് ബാറില്‍ (youtube)എന്നുള്ള ഭാഗം മാത്രം സെലക്റ്റ് ചെയ്തിട്ട് അവിടെ voobys എന്ന് ടൈപ്പ് ചെയ്ത് Enter അടിക്കുക 
അലെങ്കില്‍
അഡ്ഡ്രസ് ബാറില്‍ WWW. എന്ന കഴിഞ്ഞതിനു ശേഷം ss എന്ന് ടൈപ്പ് ചെയ്ത് Enter അടിക്കുക
Example:
നിങ്ങള്‍ക്ക് ഡൌണ്‍ലോഡ് ചെയ്യേണ്ട വീഡിയോ URL ഇതാണെങ്കില്‍
https://www.youtube.com/watch?v=LJ_Q1zDZlYw

ഈ വീഡിയോ ഡൊണ്‍ ലോഡ് ചെയ്യാന്‍
https://www.voobys.com/watch?v=LJ_Q1zDZlYw 

https://www.ssyoutube.com/watch?v=LJ_Q1zDZlYw എന്ന് ടൈപ്പ് ചെയ്ത് Enter അടിക്കുക 

 
ഇനി നിങ്ങള്‍ക്ക് വേണ്ട ക്വാളിറ്റിയനുസരിച്ച് വീഡിയോ ഡൌണ്‍ലോഡ് ചെയ്യാം 

8 അഭിപ്രായങ്ങൾ:

  1. adipoli machu janothiriyayi youtube downloader anveshich nadakkunnnu eppozha santhoshamayath .......thnks oru kochusahayam thanks

    മറുപടിഇല്ലാതാക്കൂ